കളമശ്ശേരി : ഗവ. പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ് (ഹിയറിങ്‌ ഇമ്പയർഡ്) വിഭാഗത്തിൽ എസ്.സി. ക്വാട്ടയിൽ ഒരു ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹിയറിങ്‌ ഇമ്പയർഡ് എസ്.സി. വിഭാഗം കുട്ടികൾ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി 25-ന് 10-ന് കോളേജിൽ എത്തണം.