പറവൂർ : ആശാ വർക്കർമാരെ ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് പ്രസിഡന്റ് കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.

ശ്രീജിത്ത് മനോഹർ, ലിജോ കൊടിയൻ, സി.പി. ഉണ്ണികൃഷ്ണൻ, വിലാസിനി, ത്രേസ്യാമ്മ, കൃഷ്ണൻകുട്ടി, സെക്രട്ടറി ഔസേഫ് എന്നിവർ സംബന്ധിച്ചു.