കൂത്താട്ടുകുളം : ആശാവർക്കർമാർക്ക് ആനുകൂല്യം വർധിപ്പിച്ച സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂത്താട്ടുകുളത്ത് നടന്ന ആശാവർക്കർമാരുടെ യോഗം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.എൻ. പ്രഭകുമാർ അധ്യക്ഷനായി.