കൈവരികൾ, നടപ്പാത എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. കൂടാതെ, ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ പദ്ധതി അനുസരിച്ച് ഓപ്പൺ ജിംനേഷ്യം, ടോയ്‌ലെറ്റ്, കഫറ്റേരിയ, നീന്തൽ പരിശീലനം, പെഡസ്റ്റൽ ബോട്ടുകൾ, ചാുബെഞ്ചുകൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.

ഷെൽമി ജോൺസ്

പ്രസിഡന്റ്, ആവോലി പഞ്ചായത്ത്