പെരുമ്പാവൂർ : കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോ. ചൊവ്വാഴ്ച 10.30-ന് പെരുമ്പാവൂർ ആർ.ടി. ഓഫീസിന് മുന്നിൽ ധർണ നടത്തും.
സെക്കൻഡ് ഹാൻഡ് വാഹന മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വരുത്തിയിരിക്കുന്ന പുതിയ പരിഷ്കാരങ്ങൾക്കെതിരേയാണ് ധർണ.