ചെറായി : അരയത്തിക്കടവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് അയ്യമ്പിള്ളി സത്യപാലൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കുട നിവർത്തൽ ചടങ്ങ് നടന്നു. തുടർന്ന് സി.എസ്. ശൂലപാണി ഭദ്രദീപം തെളിച്ചു. വൈകീട്ട് പകൽപ്പൂരവും നടന്നു.