കളമശ്ശേരി : കളമശ്ശേരി മുനിസിപ്പൽ വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പിൽ 74.52 ശതമാനമാണ് പോളിങ്. 1040 വോട്ടർമാരിൽ 401 സ്ത്രീകളും 374 പുരുഷന്മാരും വോട്ട് ചെയ്തു. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങും.