കൊച്ചി : തോപ്പുംപടി സെക്ഷൻ പരിധിയിൽ അഞ്ജലി ജങ്‌ഷൻ പരിസരങ്ങളിൽ വ്യാഴാഴ്ച ഒമ്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.