പെരുമ്പാവൂർ : ഭൂഗർഭ കേബിളിന്റെ പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ ആറുമണിവരെ പെരുമ്പാവൂർ സെക്ഷനിൽ പാലക്കാട്ടുതാഴം, ഐ.സി.ഐ.സി.ഐ. ബാങ്ക്, റൂബി, സീമാസ്, യാത്രിനിവാസ്, പി.പി. റോഡ്, ചെമ്മനം സ്‌ക്വയർ, ഫെഡറൽ ബാങ്ക്, ഓപ്ഷൻസ്, വില്ലേജ് ഓഫീസ് ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.