പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ 26-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.