കൊച്ചി : മഹാകവി ജി. സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് 1968 മുതൽ വർഷംതോറും മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്ക് 'ഓടക്കുഴൽ അവാർഡ്' നല്കിവരുന്നു. മഹാകവിയുടെ ചരമ ദിനമായ ഫെബ്രുവരി രണ്ടിനാണ് അവാർഡ് ദാനം നടത്താറുള്ളത്. കോവിഡ്-19 മഹാമാരി സാഹചര്യം നിലനിൽക്കുന്നതിനാലാണ് അവാർഡ്ദാനം മാറ്റിെവച്ചത്.