കൊച്ചി : ലോക് താന്ത്രിക് ജനതാദൾ എറണാകുളം ജില്ലാ നേതൃയോഗം 24-ന് രാവിലെ 10 ന് നടക്കും. ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ കോലഞ്ചേരിയുടെ അധ്യക്ഷതയിൽ വാഴക്കാല കൈരളി വായനശാല ഹാളിലാണ് യോഗം.