തോപ്പുംപടി : എം.ഇ.എസ്. ജില്ലാ കമ്മിറ്റി, യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുണ്ടംവേലിയിലെ കൊച്ചി എം.ഇ.എസ്. കോളേജിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.

രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെയാണ് ക്യാമ്പ്. കോവിഷീൽഡ്‌ ആണ് വിതരണം ചെയ്യുക. വിവരങ്ങൾക്ക് ഫോൺ: 94472 90554.