മൂവാറ്റുപുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. കരാറുകാർ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി. ഓഫിസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. മൻസൂർ ഉദ്ഘാടനം ചെയ്തു. എം.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.