കിഴക്കമ്പലം : പത്താം ക്ലാസ്, പ്ളസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് പെരുമ്പാവൂർ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരിയർ വെബിനാർ ഞായറാഴ്ച വൈകീട്ട് 3-ന് നടത്തുമെന്ന് ഡയറക്ടർ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.