കൊച്ചി: അസിസ്റ്റന്റ് ഫൊട്ടോഗ്രഫറുടെ താത്‌കാലിക കരാർ ഒഴിവിലേക്ക് 23-ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ മാറ്റിവെച്ചു.