കിഴക്കമ്പലം : പഴങ്ങനാട് പാടം നികത്താൻ വൻ ശ്രമം. നികത്താനുള്ള പ്രദേശത്തേക്ക് രാത്രി മാലിന്യം തള്ളും. തുടർന്ന് മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.