കോവിഡ് കാലത്ത് കെട്ടിട ഉടമകൾക്ക് വാടക കിട്ടാത്ത സ്ഥിതിയുണ്ട്. ഈ വരുമാനം കൊണ്ട് ജീവിക്കുന്നവർ വലിയ പ്രതിസന്ധിയിലാണ്. ഒരു വർഷത്തെ കെട്ടിട നികുതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം.

പി.എസ്. വിപിൻ,ജനറൽ സെക്രട്ടറി, റെന്റൽ ബിൽഡിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.