കോതമംഗലം : കോവിഡ് വാക്സിനേഷൻ കോതമംഗലം താലൂക്കുതല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്റണി ജോൺ എം.എൽ.എ. നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി.