തോപ്പുംപടി : കോവിഡ് വ്യാപനം തടയാൻ കേരളത്തിനാവശ്യമായ വാക്സിൻ എത്രയും വേഗം അനുവദിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.