തൃപ്പൂണിത്തുറ : നടമേൽ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡൻ റ് ടി.വി. വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ വടക്കേക്കോട്ട വ്യാപാരഭവനിൽ നടന്നു. 10 ശതമാനം ഡിവിഡൻഡ് യോഗം പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ് വി.കെ. ഡെയ്സൻ, ഡയറക്ടർ പി. ഗോപകുമാർ, സെക്രട്ടറി പി.ആർ. കിഷോർ, സരോജം ശശി എന്നിവർ പ്രസംഗിച്ചു.