പെരുമ്പാവൂർ : കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആൻഡ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.