പറവൂർ : വിഷൻ കെയർ ഐ ക്ലിനിക്കിൽ അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന നടത്തുന്നു. 30 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഒരു മണി വരെയായിരിക്കും പരിശോധന. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ 7592099599.