കൊച്ചി : ജില്ലയിൽ 1794 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 978 പേരാണ് രോഗമുക്തി നേടിയത്. 11.82 ആണ് ജില്ലയിലെ ടി.പി.ആർ. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 12,838 പേരാണ്.