കോതമംഗലം : എം.എ. കോളേജിൽ എം.എ. സോഷ്യോളജി, ഹിസ്റ്ററി, എം.എസ്‌സി. ആക്ച്വറിയൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുണ്ട്. താത്‌പര്യമുള്ളവർ mac@macollege.in ഇ-മെയിലിലോ, 2822378 നമ്പറിലോ വെള്ളിയാഴ്ച വൈകീട്ട് 4-ന് മുമ്പ്് ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു