വാഴക്കുളം : ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മാർട്ട് ഫോൺ ചലഞ്ചിനോടനുബന്ധിച്ചാണ് നിർധനരായ കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തത്. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. ആദ്യ വിതരണം നിർവഹിച്ചു.