കാക്കനാട് : തൃക്കാക്കരയിലെ ക്രിസ്തു നിവാസ് സെമിനാരി അണുനശീകരണം ചെയ്തു കൊല്ലംകുടിമുകൾ ശിഹാബ് തങ്ങൾ റിലീഫ് സെൽ. ക്രിസ്തു നിവാസ് സെമിനാരിയിലെ ഫാദർ തോമസ് അറയ്ക്കൽ, നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം.