പിറവം : പിറവത്തെ സ്വാശ്രയ കാർഷിക ലേല വിപണി 14-ന് (തിങ്കളാഴ്ച) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് പ്രസിഡന്റ്‌ കെ.യു. ചാക്കോ അറിയിച്ചു.