അങ്കമാലി : എൻ.സി.പി. സ്ഥാപക ദിനാഘോഷങ്ങളുടെ അങ്കമാലി ബ്ലോക്ക് തല ഉദ്ഘാടനം സിവിൽ സ്റ്റേഷന് മുന്നിൽ പതാക ഉയർത്തിയും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തും പാർട്ടി ദേശീയ സമിതി അംഗം ജോണി തോട്ടക്കര നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി അധ്യക്ഷത വഹിച്ചു.