പെരുമ്പാവൂർ : കനത്ത മഴയിൽ ഒക്കൽ തുരുത്തിൽ വെള്ളം ഉയരുന്നു. അഞ്ച് മീറ്റർ കൂടി ഉയർന്നാൽ തുരുത്ത് മുങ്ങും.
ചപ്പാത്തുപാലം മുങ്ങി. പ്രദേശവാസികൾ വഞ്ചിയില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിലാണ്. പഞ്ചായത്തിൽനിന്ന് വഞ്ചി തരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ല.