തൃപ്പൂണിത്തുറ : കിടങ്ങ്, ചിന്മയ, വലിയകാട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും സഹൃദയ, എട്ടൊന്നിൽ, പാവംകുളങ്ങര എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ്്‌ വരെയും വൈദ്യുതി മുടങ്ങും.