കരുമാല്ലൂർ : മുപ്പത്തടം ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, വരാപ്പുഴ, കടമക്കുടി പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങും.