കൊച്ചി : ജില്ലയിൽ 237 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിലൊരാൾ ആരോഗ്യ പ്രവർത്തകനാണ്. പുറത്തു നിന്നെത്തിയ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 229 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ചികിത്സയിലുള്ളവർ: 7413.

രോഗബാധിതർ

ഐക്കരനാട് (14), ഉദയംപേരൂർ (13), കോതമംഗലം, ചേരാനല്ലൂർ (9 വീതം), എടത്തല, കടുങ്ങല്ലൂർ, കുമ്പളങ്ങി (8 വീതം), എറണാകുളം സൗത്ത്, കലൂർ, തൃക്കാക്കര, പായിപ്ര (7 വീതം).