കോതമംഗലം : എം.ജി. യൂണിവേഴ്‌സിറ്റി അക്വാട്ടിക് ചാമ്പ്യൻഷിപ്പ്-21 എം.എ. കോളേജിൽ 8, 9 തീയതികളിൽ നടക്കും. പത്ത് ടീമുകളിലായി നൂറോളം താരങ്ങൾ പങ്കെടുക്കും.

നീന്തൽ ആൺ-പെൺ, വാട്ടർ പോളോ (ആൺ) എന്നീ ചാമ്പ്യൻഷിപ്പാണ്‌ നടക്കുന്നത്. കഴിഞ്ഞ മൂന്നു വർഷവും എം.എ. കോളേജാണ് ചാമ്പ്യന്മാർ.