അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിൽ നിരാലംബരായ കിടപ്പുരോഗികൾ, രണ്ടോ അതിലധികമോ ഡയാലിസിസ് വേണ്ടിവരുന്ന വൃക്കരോഗികൾ എന്നിവർക്ക് സെയ്ന്റ് ആൻസ് എജ്യൂക്കേഷൻ ആൻഡ് ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനസഹായം നൽകുന്നു. അർഹരായവർ അങ്കമാലി ടൗണിലുള്ള സെയ്ന്റ് ആൻസ് കോളേജുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോർജ് കുര്യൻ പാറയ്ക്കൽ അറിയിച്ചു. ഫോൺ: 2452026, 8891686880.