കുറുപ്പംപടി : കൂലിവർദ്ധന ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം കോടമ്പിള്ളിയിൽ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സാബു കെ. വർഗീസ്, വി.എൻ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.