അരൂർ : സേവാഭരതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘിടിപ്പിക്കും.

ഉച്ചയ്ക്ക് 2.30-ന് മറ്റത്തിൽഭാഗം എൻ.എസ്.എസ്. കരയോഗം ഹാളിലാണ് ക്യാമ്പ്. കെ.ജി. രാജേശ്വരി പണിക്കർ, അഡ്വ. ശ്രീകുമാർ അരൂക്കുറ്റി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പ്രതാപൻ വെള്ളേക്കാട്ട് അധ്യക്ഷത വഹിക്കും.