ഇലഞ്ഞി : മുത്തോലപുരത്ത് സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ യോഗം കർഷക മോർച്ച എറണാകുളം ജില്ലാ ഖജാൻജി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് അധ്യക്ഷനായി

നെല്ലിമറ്റം : ബി.ജെ.പി. കവളങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന അനുസ്മരണം പ്രസിഡന്റ്്് അഡ്വ. സൂരജ് മലയിൽ ഉദ്ഘാടനം ചെയ്തു. സുനിൽ മാരമംഗലം, അനന്തു സജീവ്, വിനോദ് ഇലവുങ്കൽ, അരുൺ നെല്ലിമറ്റം, സതീഷ് ഉപ്പുകുളം, സി.ജി. രാജൻ എന്നിവർ പങ്കെടുത്തു.