കോലഞ്ചേരി : ചൂണ്ടി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വ്യാഴാഴ്ച പൂത്തൃക്ക, തിരുവാണിയൂർ, ഐക്കരാനാട്, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.