കൂത്താട്ടുകുളം : എസ്.എൻ.ഡി.പി. കൂത്താട്ടുകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ 15, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൗൺസലിങ് ക്ലാസ് മാറ്റിവെച്ചു. യൂണിയൻ ഓഫീസ് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.