കൂത്താട്ടുകുളം : പാലക്കുഴ സഹകരണ ബാങ്കിലെ പണമിടപാട് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും പ്രവർത്തനം രണ്ടു വരെയുമായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.