പറവൂർ : മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ് കോളേജിൽ കായിക അധ്യാപകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിശ്ചിത വേതനവ്യവസ്ഥയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 17-ന് രാവിലെ 11-ന് കോളേജ് മാനേജരുടെ ഓഫീസിൽ ഹാജരാകണം. മാസ്റ്റേഴ്‌സ് ഡിഗ്രി ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ (എംപി.എഡ്.) ആണ് യോഗ്യത. വിവരങ്ങൾക്ക് ഫോൺ: 9447702858.