ചേരാനെല്ലൂർ : സെയ്ന്റ് ജയിംസ് പള്ളിക്കവലയിൽ നിന്ന് അമൃത ആശുപത്രിയിലേക്കുള്ള റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കാന നിർമാണത്തിനായി കഴിഞ്ഞ ആഴ്ച അടച്ച റോഡാണ് ചൊവ്വാഴ്ച രാത്രി തുറന്നത്.