കോതമംഗലം : നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ വെള്ളിയാഴ്ച രാവിലെ 10.30-ന് സർട്ടിഫിക്കറ്റുമായി ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.