ക്വാറന്റീനിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ പോളിങ് ഓഫീസർ പി.പി.ഇ. കിറ്റ് ധരിച്ച് വോട്ടർമാരുടെ വീടുകളിലെത്തി നടപടികൾ പൂർത്തിയാക്കിയശേഷം വോട്ട് ചെയ്ത ബാലറ്റ് പേപ്പർ സഞ്ചിയിൽ തിരികെ വാങ്ങുന്നു. കൊല്ലം വള്ളിക്കീഴ് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ