അപരന്മാരാണ് പലയിടത്തും താരങ്ങൾ. ഒരേ ഡിവിഷനിൽ ഒരേപേരിൽ രണ്ടാളായാലോ. വോട്ടർമാർ കൺഫ്യുഷനിലാകും. കൊച്ചി കോർപ്പറേഷൻ പതിനൊന്നാം ഡിവിഷനിൽനിന്ന്‌ മത്സരിക്കുന്ന യു.ഡി.എഫിലെ ഷീബാ ഡൂറോമിന് അതേപേരിൽ ഒരു അപരയും. സ്വതന്ത്രസ്ഥാനാർഥിയായിട്ടാണ് അപരയുടെ മത്സരം. പേര് ഒന്നാണെങ്കിലും ചിഹ്നം രണ്ടാണെന്ന ആശ്വാസം രണ്ടാൾക്കും | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ