വരാപ്പുഴ : കോരാമ്പാടം ബാങ്കിൽ പി.എസ്.സി. പരീക്ഷയ്ക്കായി നടത്തുന്ന ഓൺലൈൻ കോച്ചിങ്ങിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 15-നകം നൽകണം. ആറു മാസമാണ് കോഴ്‌സിന്റെ കലാവധി. 300 രൂപയാണ് കോഴ്‌സ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം നൽകുന്നത്. വിശദ വിവരങ്ങൾക്ക്: 82815 63432 നമ്പരിൽ വിളിക്കണം.