തൃക്കാരിയൂർ : ചിറളാട് കരയോഗത്തിന്റെ വിദ്യാഭ്യാസ അവാർഡ് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും നേടിയ അനു കൃഷ്ണയ്ക്ക് നൽകി അനുമോദിച്ചു.

കരയോഗം പ്രസിഡന്റ് എസ്. പത്മനാഭൻ വിദ്യാഭ്യാസ അവാർഡുകൾ നൽകി. സെക്രട്ടറി മന്മഥൻ നായർ, ജോയിന്റ് സെക്രട്ടറി സുരേഷ് മുളാട്ട്, പ്രവീൺ മൂത്തേടത്ത്, പ്രവീൺ വെല്ലൂർ എന്നിവർ പങ്കെടുത്തു.