പെരുമ്പാവൂർ : കൂവപ്പടി അയ്‌മുറി മഹാദേവ ക്ഷേത്രത്തിൽ ഋഗ്വേദ മുറയഭിഷേകം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വേദപണ്ഡിതർ വടക്കുമ്പാട് പശുപതി നമ്പൂതിരി, തിരുത്തുമുക്ക് വാസുദേവൻ നമ്പൂതിരി, ഉദിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.