മൂവാറ്റുപുഴ : തൃക്കളത്തൂർ ഗവ. എൽ.പി.ജി. സ്കൂളിൽ എൽ.പി. അധ്യാപകന്റെ താത്‌കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കും.

അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. അധ്യാപക ഒഴിവ്

മൂവാറ്റുപുഴ : മണ്ണത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗണിത ശാസ്ത്ര അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ രാവിലെ 9.15 ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.